Latest News :
...
Home » , , » ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

Written By Muhimmath News on Thursday, 5 April 2018 | 16:47


തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ദലിതര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്‍പതിനു കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ദലിത് സംഘടനകളുടെ തീരുമാനം.

ദലിത് ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി. മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved