Latest News :
...
Home » , » സുന്നീ സെന്റര്‍ ഉദ്ഘാടനം ചെയ്തു

സുന്നീ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Sunday, 22 April 2018 | 11:29


മട്ടന്നൂര്‍: കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കാഞ്ഞിലേരി കരേറ്റ യൂനിറ്റ് പുതുതായി നിര്‍മ്മിച്ച സുന്നീ സെന്ററിന്റെ ഉദ്ഘാടനം  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പോരോട് അബ്ദുറഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. എന്‍. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ഹാഖ് തങ്ങള്‍ എരുമാട് പ്രാര്‍ത്ഥനക്ക് നോത്യത്വം നല്‍കി. 

അശ്‌റഫ് സഖാഫി കാടാച്ചിറ, സഫീര്‍ അമാനി കാഞ്ഞിലേരി, പ്രൊഫ: യു.സി അബ്ദുല്‍ മജീര്‍, ഉമര്‍ഹാജി മട്ടന്നൂര്‍, ഹസൈനാര്‍ ഹാജി കോളാരി, അബ്ദുറഹിമാന്‍ ഹാജി ആറളം, കുഞ്ഞാലി ഹാജി നീര്‍വ്വോലി, മുസ്തഫ ഹാജി നീര്‍വ്വേലി,അബൂബക്കര്‍ അഹ്‌സനി, തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved