Wednesday, 25 April 2018

കബനി നദിയില്‍ തോണി മറിഞ്ഞ് പിതാവും രണ്ടുമക്കളും മരിച്ചു



കല്‍പ്പറ്റ: കബനി നദിയില്‍ തോണി മറിഞ്ഞ് മൂന്ന് മരണം. പുല്‍പ്പള്ളി മരക്കടവിന് സമീപമാണ് അപകടം നടന്നത്. പിതാവും മക്കളുമാണ് തോണി മറിഞ്ഞ് മരണമടഞ്ഞത്. ശാന്തിഗിരി ചക്കാലക്കല്‍ ബേബി, മക്കളായ ആനി, അജിത് എന്നിവരാണ് മരിച്ചത്.


മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനായി പുല്‍പ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: