Latest News :
Home » , » ഖത്തറിലെ നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മയായ എക്സ്റ്റാഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഖത്തറിലെ നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മയായ എക്സ്റ്റാഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Written By Muhimmath News on Tuesday, 3 April 2018 | 17:20


നീലേശ്വരം: ഖത്തറിലെ  നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മ എക്സ്റ്റാഗ് പ്രഥമ കണ്‍വന്‍ഷന്‍ ദോഹ ആസ്‌പെയര്‍ പാര്‍ക്കില്‍ ചേര്‍ന്നു . യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ചെയര്‍മാനായി മുഹമ്മദ് കുഞ്ഞി തൈലക്കണ്ടിയേയും, ജനറല്‍ കണ്‍വീനറായി  മുത്തലിബ് പറമ്പത്ത്, വിവിധ സോണല്‍ കോര്‍ഡിനേറ്റര്‍മാരായി മുഹമ്മദ് റാഫി (നുസ്രത്ത്) ഇര്‍ഷാദ് യു എം (സെന്‍ട്രല്‍) അനസ് പി വി (അഴിത്തല) ട്രഷററായി ഇസ്മായില്‍ ഇന്‍സാറ്റ് എന്നിവരെ തിരഞ്ഞെടുത്തു. 

നാട്ടിലെ നിര്‍ധരരായ രോഗികള്‍ക് ആവശ്യമായ സഹാങ്ങള്‍ ചെയ്യാനും, നാട്ടില്‍ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി മഹല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും, തൈക്കടപ്പുറം ഖത്തര്‍ നിവാസികളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനും പരസ്പര ബന്ധങ്ങളും സഹകരണങ്ങളും ഊട്ടി ഉറപ്പിക്കുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved