Latest News :
...
Home » , » നൗഫല്‍ സഖാഫി കളസ ഇന്ന് പര്‍ളാഡത്ത്.

നൗഫല്‍ സഖാഫി കളസ ഇന്ന് പര്‍ളാഡത്ത്.

Written By Muhimmath News on Sunday, 8 April 2018 | 10:36


അംഗഡിമുഗര്‍: പര്‍ളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മതപ്രഭാഷണ പരമ്പരയില്‍ ഞായറാഴ്ച പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved