Latest News :
...
Home » , » അടുക്കത്ത്ബയലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

അടുക്കത്ത്ബയലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

Written By Muhimmath News on Friday, 13 April 2018 | 16:41


കാസര്‍കോട്: അടുക്കത്ത്ബയല്‍ ജി.ടി റോഡിലെ മറിയുമ്മ ഹജ്ജുമ്മ(85) നിര്യാതയായി. പരേതനായ അബ്ദുര്‍ റഹ്മാന്‍ ഹാജി കോളിയാടിന്റെ ഭാര്യയാണ്. പരേതരായ മമ്മി ഹാജി അഹ്മദ് -റഹ്മത്ത് ബീവി ദമ്പതികളുടെ മകളാണ്.

മക്കള്‍: അബ്ദുല്‍ കരീം ഹാജി (ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, സിറ്റിഗോള്‍ഡ്, കാസര്‍കോട്), ഹസൈനാര്‍ (സിറ്റി ഗോള്‍ഡ്, ഉപ്പള), മുഹമ്മദ്, അഹ്മദ് ഹാജി (ഇരുവരും ദുബൈ), ഇബ്രാഹിം, സൈനബ, താഹിറ, ഹാജിറ. മരുമക്കള്‍: യു.എ അബ്ദുല്ല, ഉമൈബ, താഹിറ, ആഇശ, കെ. അബ്ദുല്ല, ഖാലിദ്, റസീന, റാബിയ.

സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസുഫ്, ഹനീഫ, റുഖിയ, ആഇശ. കുഞ്ഞിബി. ഖബറടക്കം അടുക്കത്ത്ബയല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved