Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം നിര്യാതനായി

അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം നിര്യാതനായി

Written By Muhimmath News on Saturday, 14 April 2018 | 09:59
























ചള്ളങ്കയം: ചള്ളങ്കയം സി വൈ റോഡിലെ കരിക്കുണ്ടില്‍ താമസിക്കുന്ന അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (70) നിര്യാതനായി. മക്കള്‍: അഷ്‌റഫ്, ഹാഫിള് സലീം, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ബഷീര്‍, നസീര്‍, സുഹ്‌റ, ആഇശ, ഹാജറ, സുമയ്യ, ഹഫ്‌സ. മരുമക്കള്‍: അബ്ദുല്ല, യൂസുഫ് ഫാളിലി, അബ്ദുര്‍റഹ്മാന്‍ അമാനി, ഖലീല്‍ അംജദി, റഫീഖ് ഹാജി, ഷാഹിദ, ഫര്‍സാന.

മുഹിമ്മാത്ത് സാരഥികള്‍ പരേതന്റെ വീട് സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. പരേതനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താനും മയ്യത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved