Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: മുളിയാര്‍ ബാവിക്കര സ്വദേശി കാസര്‍കോട്ട് ട്രെയിന്‍ തട്ടിമരിച്ചു. ബാവിക്കരയിലെ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (63)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് തായലങ്ങാടി റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടം.
  
ചെന്നൈ-മംഗളൂരു മെയിലാണ് ഇടിച്ചത്. ഭാര്യ: ഓമന. മകന്‍: രജീഷ് (മലയാള മനോരമ മുള്ളേരിയ ലേഖകന്‍). മരുമകള്‍: രാജി. സഹോദരങ്ങള്‍: എം. കുഞ്ഞമ്പു നമ്പ്യാര്‍ (ഡി.സി.സി ജനറല്‍ സെക്രട്ടറി), ഗംഗ.

Leave A Reply