Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു

അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു

Written By Muhimmath News on Wednesday, 25 April 2018 | 16:56


കാസര്‍കോട്: അസുഖം മൂലം വിദ്യാര്‍ത്ഥി മരിച്ചു. കട്ടക്കാല്‍ ക്വാര്‍ട്ടേര്‍സില്‍ താമസിച്ചു വന്നിരുന്ന ആഷിഫ് -സൈറാബി ദമ്പതികളുടെ മകന്‍ മുഹമ്മദ് അനസ് എന്ന വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. 

ചന്ദ്രഗിരി ഹൈസ്‌ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനസ്. കുറച്ച് ദിവസമായി ശ്വാസതടസ്സവും വയറ് വേദനയുമുണ്ടായിരുന്നതായും ഇന്നലെ രാത്രി രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved