Theme Layout
Theme Translation
Trending Posts Display
Home Layout Display
Posts Title Display
Home
About Us
News
Articles
-mega/Articles
Live
Downloads
പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി
4
0
4
We Are Sorry, Page Not Found
Home Page
Kasaragod
Obituary
Popular
പാണത്തൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
By
Muhimmath News
At :
16:47
0
Comments
Print
Email
Share on Facebook
Share on Twitter
രാജപുരം: പാണത്തൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
പാണത്തൂരിലെ സി.എം. റസാക്കിന്റെയും ആയിഷയുടെയും മകന് ഷഫീഖ് (23)ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് 7മണിയോടെ ഷെരീഫ് പാണത്തൂര്‍ പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചുചെന്നപ്പോഴാണ് പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മുഹമ്മദ് സാഹിര്‍, സൈഫുദ്ദീന്, ഷാസിറ.
Share on Facebook
Share on Twitter
Related Posts
Popular
Leave A Reply
Subscribe to:
Post Comments (Atom)
Obituary
5/Obituary/custom
Articles
7/Articles/slider
social/Keep in touch
facebook/25K/likes
youtube/4K/Subscribe
google-plus/820/followers
instagram/4K/followers
fbbox/https://www.facebook.com/muhimmathlive
Follow by Email
All rights reserved
Muhimmath
-
Maintained by
KSDM