Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെന്നിത്തല സ്വദേശി കണ്ണന്‍ കരയില്‍ യോഹന്നാന്‍ ചാക്കോ (67) അബുദാബിയില്‍ നിര്യാതനായി.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. 

ഭാര്യ: ലെജി മക്കള്‍: നീതു, നിതിന്‍ സഹോദരങ്ങള്‍: ജോണ്‍,ജോയ്,മാത്യു,ഗ്രൈസി,ബെന്നി,ജോസ്,രാജപ്പന്‍ മരുമകന്‍: ടിറ്റോ മൃതദേഹം ചെങ്ങന്നൂര്‍ ബദേല്‍ ചര്‍ച്ചില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബുദാബി ശൈഖ് ഖലീഫ ആശപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
Leave A Reply