Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

അബുദാബി : അബുദാബി ഖാലിദിയയില്‍ ജസീറ ഫ്‌ലവര്‍ മില്ലില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വളവന്നൂര്‍ പഞ്ചായത്തിലെ കന്മനം കുറുങ്ങാട് പുത്തന്‍ വളപ്പില്‍ ഷക്കീര്‍ (30) അബുദാബിയില്‍ നിര്യാതനായി. പുത്തന്‍ വളപ്പില്‍ മുഹമ്മദ് കുട്ടി എന്ന കുഞ്ഞി വാവ, ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ ജസീല, ഏക മകന്‍ മുഹമ്മദ് ഷിയാല്‍. ഏഴ് വര്‍ഷം മുമ്പാണ് ശക്കീര്‍ അബുദാബിയിലെത്തിയത്. 

സഹോദരങ്ങള്‍, അബ്ദുല്‍ റഷീദ്, സാജിദ്, മന്‍സൂര്‍, സകീന അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബുദാബി ഐ സി എഫ്, സ്വാന്തനം പ്രവര്‍ത്തകര്‍ മൃതദേഹം സന്ദര്‍ശിച്ചു.  

Leave A Reply