Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » ഖദമുല്‍ അഹ്ദലിയ്യ സിറ്റിംഗ് വെള്ളിയാഴ്ച

ഖദമുല്‍ അഹ്ദലിയ്യ സിറ്റിംഗ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 18 April 2018 | 20:46


പുത്തിഗെ: മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ് മുബാറകിന്റെ സന്നദ്ധ വിഭാഗമായ ഖദമുല്‍ അഹ്ദലിയ്യ: സ്‌പെഷല്‍ സിറ്റിംഗ് വെള്ളിയാഴ്ച 4 മണിക്ക് മുഹിമ്മാത്ത് അഹ്ദല്‍ ഭവനില്‍ നടക്കും. 

രജിഷ്ടര്‍ ചെയ്ത മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ ക്യാപ്റ്റന്‍ അന്തുഞ്ഞി മൊഗര്‍ അറിയിച്ചു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved