Latest News :
...
Home » , , » സഅദിയ്യയില്‍ ഖത് മുല്‍ ബുഖാരി സംഗമം സംഘടിപ്പിച്ചു

സഅദിയ്യയില്‍ ഖത് മുല്‍ ബുഖാരി സംഗമം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 2 April 2018 | 10:20
























ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനത്തോടനുബന്ധിച്ച് ഖത് മുല്‍ ബുഖാരി സംഗമം സംഘടിപ്പിച്ചു.

സഅദാബാദ് ജലാലിയ്യ കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന സംഗമത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. 

സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ,സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, കെ.പി. ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved