Latest News :
...
Home » , , » സമസ്ത മിന്‍ഹാജ് ക്ലാസ് സമാപനസംഗമം 30ന്

സമസ്ത മിന്‍ഹാജ് ക്ലാസ് സമാപനസംഗമം 30ന്

Written By Muhimmath News on Thursday, 19 April 2018 | 12:26
























മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി ഫിഖ്ഹ് ഇമാം നവവി തങ്ങളുടെ മിന്‍ഹാജുത്ത്വാലിബീന്‍ അടിസ്ഥാനമാക്കി ജുമുഅ ജമാഅത്ത് എന്ന വിഷയത്തില്‍ 10 ക്ലാസുകളിലായി സംഘടിപ്പിച്ചുവന്നിരുന്ന ക്ലാസിന്റെ സമാപന സംഗമം ഏപ്രില്‍ 30ന് (തിങ്കള്‍) രാവിലെ 11 മുതല്‍ കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് മസ്ജിദ് തഖ്‌വയില്‍ നടക്കും. 

സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതര്‍, സാദാത്തുക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved