Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസറകോഡ്: എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം 5ന് വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും
രിസാല പ്രചാരണം, വായനാ ചര്‍ച്ച സംഗമങ്ങള്‍, അവധിക്കാല പദ്ധതികള്‍ തുടങ്ങി അവലോകനവും വിശകലനവും നടക്കും. ഉണര്‍ത്തു കാലം ആസൂത്രണം ചെയ്യും.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിക്കും
സ്വാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ റഹിമാന്‍ എരോല്‍, ശകീര്‍ പെട്ടിക്കുണ്ട്, ഷിഹാബ് പാണത്തൂര്‍, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം, ഉമറുല്‍ ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും
Leave A Reply