Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു

എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു

Written By Muhimmath News on Sunday, 29 April 2018 | 11:06


ആലൂര്‍: എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു. കേരള മുസ്ലിം ജമാഅത്ത് മുതിര്‍ന്ന അംഗം ടി.എ അബ്ദുല്‍ ഖാദിര്‍ പതാക ഉയര്‍ത്തി. 
അബ്ദുല്ല അപ്പോളെ, ഹനീഫ് ഹാജി, ഇസ്മായില്‍ എം.കെ, സൈഫുദ്ദീന്‍ മീത്തല്‍, ഫാറൂഖ് എ.ആര്‍, അഷ്‌റഫ് ടി.എ, ഇര്‍ഷാദ് ടി.കെ, തുടങ്ങിയ നേതാക്കളും, എസ്.എസ്.എഫ് യൂണിറ്റ് പ്രവര്‍ത്തകരും സംബന്ധു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved