Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » കുട്ടികളില്‍ ആവേശം പകര്‍ന്ന് പാട്ടും കളിയും സമാപിച്ചു

കുട്ടികളില്‍ ആവേശം പകര്‍ന്ന് പാട്ടും കളിയും സമാപിച്ചു

Written By Muhimmath News on Tuesday, 24 April 2018 | 09:59
























പട്‌ള: ത്വാഹാ നഗര്‍ യൂണിറ്റ് മഴവില്‍ സംഗം സംഘടിപ്പിച്ച പാട്ടും കളിയും കുട്ടികളില്‍ നവ്യാനുഭൂതി പകര്‍ന്നു. എസ് എസ് എഫ് സംസഥാന കമ്മിറ്റി നല്‍കുന്ന മഴവില്‍ സംഘത്തിനായി വേനല്‍ കാല പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.  കഥ, കവിത, ക്വിസ്, ഗാനം, ഓട്ട മത്സരം, കമ്പ വലി തുടങ്ങിയ മത്സരങ്ങള്‍ നടന്നു.















ഉളിയത്തടുക്ക സെക്ടര്‍ പ്രസിഡന്റ് മാഹിന്‍ പടഌഉദ്ഘാടനം ചെയ്തു. മുസ്താഖ് അധ്യക്ഷത വഹിച്ചു. ആസിഫ് ആമിര്‍, മുന്‍സീര്‍, മജീദ്, അനസ്, നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved