Latest News :
...
Home » » പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Saturday, 14 April 2018 | 16:51


ബേക്കല്‍: സ്വഛ്ഭാരത് ആസിഫയുടെ ചുടു ചോര കൊണ്ട് ഇന്ത്യ തിളക്കുന്നു എന്ന ബാനറില്‍ വെള്ളിയാഴ്ച എസ്.എസ്.എഫ് ഉദുമ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ജംഗ്ഷനില്‍ പ്രതിഷേധജാഥയും ധര്‍ണ്ണയും സംഘടിപ്പിച്ചു. ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി എരോല്‍, കരീം പള്ളത്തില്‍, സമദ് തെക്കില്‍, ജബ്ബാര്‍ ബിലാല്‍ നഗര്‍, അസര്‍ പെരിയ എന്നിവര്‍ പ്രതിഷേധ ധര്‍ണ്ണയ്ക്കും മാര്‍ച്ചിനും നേതൃത്വമേകി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved