Latest News :
Home » , » എസ് എസ് എഫ് നീലേശ്വരം സെക്ടറിന് നവ സാരഥികള്‍

എസ് എസ് എഫ് നീലേശ്വരം സെക്ടറിന് നവ സാരഥികള്‍

Written By Muhimmath News on Sunday, 1 April 2018 | 20:37


നീലേശ്വരം: എസ് എസ് എഫ് നീലേശ്വരം സെക്ടര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി സവാദ് സഖാഫി സിയാറത്തിങ്കരയേയും, സെക്രട്ടറിയായി ഹനീഫ മൗലവി നീലേശ്വരത്തേയും, ഫിനാന്‍സ് .സെക്രട്ടറിയായി റംഷാദ് നെടുംങ്കണ്ടയേയും തിരഞ്ഞെടുത്തു. 

വൈസ്.പ്രസിഡന്റുമാരായി ഹബ്ബാബ് അഴിത്തല, ശുഹൈല്‍ ലത്വീഫി നീലേശ്വരം ജോ.സെക്രട്ടറിമാരായി സൈദ് അഴിത്തല, സുഹൈര്‍ അഴിത്തല, നൗഷാദ് നീലേശ്വരം എന്നിവരെയും തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി നിസാമുദ്ദീന്‍ മഹമൂദി അഴിത്തല, ജബീര്‍ സഖാഫി കോട്ടപ്പുറം, നസീര്‍ സഖാഫി സിയാത്തിങ്കര, മനാഫ് കരുവാച്ചേരി, ശകീര്‍ പെരിയോട്ട്, സ്വദിഖ് നീലേശ്വരം, സ്വാദിഖ് അഴിത്തല, നാസര്‍ സിയാറത്തങ്കര എന്നിവരെ തിരഞ്ഞെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved