Latest News :
Home » » ജപ്തി ഭീഷണി ; ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണി ; ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

Written By Muhimmath News on Friday, 6 April 2018 | 18:17


ആലപ്പുഴ: ജപ്തി ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ആലപ്പുഴ പുറക്കാട് മഠത്തിപ്പറമ്പില്‍ കുഞ്ഞുമോന്‍ (57) ആണ് ആത്മഹത്യ ചെയ്തത്.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കുഞ്ഞുമോന്‍ രണ്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞുമോന്‍ ആത്മഹത്യ ചെയ്തത്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved