Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » മുംബൈ മള്ഹര്‍ സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 7 ന്

മുംബൈ മള്ഹര്‍ സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 7 ന്

Written By Muhimmath News on Wednesday, 4 April 2018 | 21:42


മുംബൈ: മള്ഹര്‍ മുംബൈ കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന സ്വലാത്തിന്റെ 4ാം വാര്‍ഷിക മഹാ സമ്മേളനം ഏപ്രില്‍ 7 ശനിയാഴ്ച രാത്രി 8 മണി മുതല്‍ ദാദര്‍ ഈസ്റ്റ് സുന്നി മസ്ജിദിനു സമീപം മര്‍ഹും സയ്യിദ് ഉമറുല്‍ ഫാറൂഖ് നഗരിയില്‍ വെച്ച് നടക്കും.

സ്വാലാത്ത് മജ്‌ലിസിനും കൂട്ടുപ്രാത്ഥനക്കും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും. നഅ്ത് ഷെരീഫിന്
മാസ്റ്റര്‍ ശിഹാന്‍ ഉള്ളാള്‍.ഹിലാല്‍ ബഷീര്‍ എന്നിവര്‍ ഇശലുകള്‍ തീര്‍ക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved