Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

Written By Muhimmath News on Tuesday, 24 April 2018 | 12:39
























ഉളുവാര്‍: പൂക്കട്ട നൂറുല്‍ ഉലമ സൗധത്തില്‍ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു. മുഹമ്മദ് മംഗല്‍പാടി പതാക ഉയര്‍ത്തി. ധന്യവും സക്രയവുമായ 63 വര്‍ഷത്തെ ചരിത്രങ്ങളയവിറക്കി എസ് വൈ എസ് 64 ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു.

 നൂറുദ്ധീന്‍, നാസര്‍, ശഹീര്‍,മുന്‍സീര്‍, ഷെമീര്‍, ഫായിസ് സംബന്ധിച്ചു. രാത്രി 7 മണിക്ക് നൂറുല്‍ ഉലമ സൗധത്തില്‍ പ്രത്യേക പരിപാടി നടക്കും. അബ്ദുല്‍ അസീസ് സഅദി മുളിയാടുക്കം സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ മണിമൂല സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved