Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി

എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി

Written By Muhimmath News on Friday, 6 April 2018 | 19:14


വിദ്യാനഗര്‍: എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ ജലസംരക്ഷണ ക്യാമ്പയിന്  തുടക്കമായി. ഇതിന്റെ ഭാഗമായി കളക്ട്രേറ്റ് പരിസരത്തു തണ്ണീര്‍കുടം സ്ഥാപിച്ചു. 

കേരളമുസ് ലിം  ജമാഅത്ത് പ്രസിഡന്റ് യു പി എസ്  തങ്ങള്‍, എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ പ്രസിഡന്റ് ബി എം കെ സഅദി നായമ്മാര്‍മൂല, സോണ്‍ സംഘടനാകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് അബ്ദുള്‍കരിം, അബ്ദുല്‍ ഖാദിര്‍ അമാനി പാണലം, സര്‍ക്കിള്‍ സാന്ത്വനം കണ്‍വീനര്‍ നാസര്‍ മളിയില്‍ തുടങ്ങയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved