Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മഹല്ല് പ്രഭാഷണവും വെള്ളിയാഴ്ച

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മഹല്ല് പ്രഭാഷണവും വെള്ളിയാഴ്ച

Written By Muhimmath News on Monday, 23 April 2018 | 09:57
























ത്വാഹാനഗര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മഹല്ല് പ്രഭാഷണം വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ത്വാഹാനഗര്‍ ഹദ്ദാദ് ജുമഅ മസ്ജിദില്‍ നടക്കും. ശംസീര്‍ സൈനി ത്വാഹാനഗര്‍ മുഖ്യപ്രഭാഷണം നടത്തും. നാടിലെ മുതിര്‍ന്ന നേതാക്കളും ഉസ്താദുമാരും സംബന്ധിക്കും. സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് അലി സഅദി പാത്തൂര്‍ നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved