Latest News :
Home » , , » ഉറുദു ക്യാമ്പയിന് മര്‍കസ് മൈമനില്‍ തുടക്കമായി

ഉറുദു ക്യാമ്പയിന് മര്‍കസ് മൈമനില്‍ തുടക്കമായി

Written By Muhimmath News on Monday, 9 April 2018 | 10:10

മൊഗ്രാല്‍ പുത്തൂര്‍: ഹാഫിള് മുഹാദ് ഹിമമിയുടെ നേതൃത്വത്തിലുള്ള ഉറുദു കോച്ചിംഗ് ക്യാമ്പയിന്‍ കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ തുടക്കമായി. 

ക്യാമ്പയിന്‍ മര്‍കസ് മൈമന്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു .20 ദിവസത്തെ കോച്ചിംഗ് ക്യാമ്പാണ് മുഹാദ് ഹിമമിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. അബ്ദുല്‍ സലാം സഅദി, സ്വാലിഹ് ജൗഹരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved