Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: ദീര്‍ഘ കാലം സുന്നത്ത് ജമാഅത്തിന്‍ ആത്മീയ നേതൃത്വം നല്‍കിയ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ അസ്മാഹുല്‍ ഹുസ്‌നാ മജ്‌ലിസ് അമീര്‍ ഹാജി എന്‍.എം ഉസ്മാന്‍ ഉസ്താദ് അനുസ്മരണം തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് താജുല്‍ ഉലമ നഗര്‍ മൊഗറില്‍ നടക്കും.

അസ്സയ്യിദ് ഫഖ്‌റുദ്ധീന്‍' അല്‍ഹദ്ദാദ് തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, തമീം അഹ്‌സനി മജല്‍, അബ്ദുസ്സലാം സഅദി കോട്ടക്കുന്ന്, മുസ്തഫ ഹനീഫി, ഹക്കീം സഖാഫി മജല്‍, ശെഫീഖ് ഹിമമി സഖാഫി, അബ്ദുള്ള മുസ്ലിയാര്‍, സ്വാലിഹ് ജൗഹരി ഗട്ടമനേ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply