Latest News :
...
Home » , » ദാറുല്‍ ഇഹ്‌സാന്‍ വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

ദാറുല്‍ ഇഹ്‌സാന്‍ വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Friday, 6 April 2018 | 11:40
























ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ എജുക്കേഷന്‍ സെന്ററിനു കീഴില്‍  അഞ്ച്  ദിവസത്തെ പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ പഠന പരിശീലന ക്യാമ്പ് സമാപിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് ദാനം ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ നിര്‍വഹിച്ചു.

 ആത്മീയത, അച്ചടക്കം, സ്വഭാവ സംസ്‌കരണം,  ഖുര്‍ആന്‍ പഠനം, വിദ്യാഭ്യാസം ,വിനോദം, മെമറി ബൂസ്റ്റിംഗ് ഭാഷാ പഠനം എന്നിവക്ക് പ്രധാന്യം നല്‍ ബ്രേക്കിംഗ് ഇസലാമിക് ലൈഫ് സെറ്റിംഗ് സ്‌പോക്കണ്‍ ഇംഗ്ലീഷ്, ലഹരി ബോധവത്കരണം, ബ്രയ്ന്‍ ജിം,മെയ്ന്‍ഡ് മാസ്റ്റര്‍,സെല്‍ഫീ ടെസ്റ്റ്,
ഹിപ്‌നോ തൊറാപ്പി,ഖുര്‍ആന്‍ പാഠം, ഹാന്റി ക്രാഫ്റ്റ്,സ്പീച്ച്  മാജിക്ക്
എജു കെയര്‍, ഈസി ലാംഗേജ് ,സ്‌കില്‍ ഡവലപ്പ്‌മെന്റ്, ഗോള്‍ സെറ്റിംഗ്, മാത്സ് മാജിക്ക്, ഹാപ്പി ലൈഫ്, കളിക്കളം, ടൈം മനേജ്‌മെന്റ്,കരിയര്‍ മോറ്റീവേഷന്‍, ഇസ്ലാമിക് മെഡിറ്റേഷന്‍, ഈസി സെയന്‍സ് തുടങ്ങിയ സെഷനുകള്‍ക്ക  പ്രമുഖര്‍ നേതൃത്വം നല്‍കി.

വിവിധ സെഷനുകള്‍ക്ക് അധ്യാപകരും മനശാസ്ത്രജ്ഞരുമായ അന്‍വര്‍ ശാന്തിഗിരി, ഹാരിസ് മുഹമ്മദ് കൊമ്പോട്, സഹീര്‍ അഹ്മദ്, മന്‍സൂര്‍ കെ പി,മുഹമ്മദ് നസീം നൂറാനി പയ്യോളി, അഡ്വ.അഹ്മദ് റിഫാഈഹാഫിള് ഖമറുദ്ധീന്‍ എറണാകുളം ഉബൈദ് സഖാഫി പള്ളങ്കോട്, ശഹീദ് ഹിമമി, ,നൂറുദ്ധീന്‍ നെല്ലിക്കട്ട, എ.ആര്‍ മുനവ്വര്‍, യതീഷ് ബല്ലാല്‍, സിദ്ധീഖ് സഖാഫി കളത്തൂര്‍ ,പി.എ സലാം ,രാഹൂല്‍ മാസ്റ്റര്‍ കാസര്‍ഗോഡ,റസൂദ്  നെക്രാജെ,ജാഫര്‍ ചെറുവത്തൂര്‍,സഫ്വാന്‍ മാങ്കടവ്,അഡ്വക്കറ്റ് നിസാര്‍ ഹിമമി തുടങ്ങിയ  കേരളത്തിലെ പ്രമുഖ ട്രെയ്‌നര്‍മാര്‍ നേതൃത്വം  നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved