Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു. ചെമ്മനാട് മുണ്ടാങ്കുലത്ത് ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ചെര്‍ക്കള പാടി സ്വദേശിയായ മുഹമ്മദ് (54) ആണ് മരിച്ചത്. കൊട്ടാരക്കര - സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടു.

മുണ്ടാങ്കുലത്ത് തട്ടുകട നടത്തുന്ന മുഹമ്മദ് സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave A Reply