Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഹിമമി പണ്ഡിത്മാര്‍ക്ക് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ യാത്രയയപ്പ് നല്‍കി. 

പ്രിന്‍സിപ്പള്‍ അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. 

ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുസ്സലാം അഹ്‌സനി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ശരീഫ് സഖാഫി മലപ്പുറം, ഫത്താഹ് സഅദി, സ്വാദിഖ് അഹ്‌സനി പെരുമുഖം, സ്വലാഹുദ്ധീന്‍ ഹിമമി, മന്‍സൂര്‍ ഹിമമി, ശഹീദ് ഹാദി ഹിമമി, എന്നിവര്‍ സംബന്ധിച്ചു.
 ഇര്‍ഷാദ് മൊന്‍ട്ടപ്പദവ് സ്വാഗതവും ഹസന്‍ മിര്‍സ നന്ദിയും പറഞ്ഞു

Leave A Reply