Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page


കുമ്പള: അക്രമക്കേസുകളില്‍ പ്രതിയായ യുവാവ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. കുമ്പള സര്‍ക്കാര്‍ ആശുപത്രിക്കു സമീപം താമസിക്കുന്ന ജബ്ബാറിനെയാ (36)ണ് കുമ്പള പോലീസ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2007 ഫെബ്രുവരിയില്‍ അനില്‍ കുമാര്‍ എന്നയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും 2008 ഒക്ടോബറില്‍ അര്‍ജുന(19)നെ വടികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലും ജബ്ബാര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

ദുബായിലായിരുന്ന ജബ്ബാറിനെ കണ്ടെത്താന്‍ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ഇന്നലെ വിമാനത്താവളത്തിലെത്തിയ ജബ്ബാറിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Leave A Reply