Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍.
പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പിടിയിലായത്. വിവാഹ ചടങ്ങിനിടെ പുതുച്ചേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതെ തുടര്‍ന്ന് ഇയാളുടെ വിവാഹം മുടങ്ങി.



Leave A Reply