Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു എന്‍.ഐ.എ കോടതിയാണ് അനുമതി നല്‍കിയത്. മെയ് 3 മുതല്‍ 11 വരെ മഅദ്‌നിക്ക് കേരളത്തില്‍ കഴിയാം. ഉമ്മയെ സന്ദര്‍ശിക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്‌നി ബംഗളൂരു കോടതിയെ സമീപച്ചത്.

അതേ സമയം, കോടതി ഇളവ് അനുവദിച്ചുവെങ്കിലും മഅദ്‌നിക്ക് കേരളത്തിലെത്തണമെങ്കില്‍ പൊലീസിന്റെ നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ മഅദ്‌നിക്ക് കേരളത്തിലെത്താന്‍ സാധിക്കു. 

Leave A Reply