Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
മുംബൈ: ഫൗണ്ടന്‍ മുസ്‌ലിം കൂട്ടായ്മ എല്ലാ വര്‍ഷവും കഴിച്ച് വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മാസന്ത ബദര്‍ മൗലിദ് സദസ്സും കൂട്ടു പ്രാര്‍ത്ഥനയും അന്നദാനവും മെയ് 13ന് ഞായറാഴ്ച രാത്രി 9 മണിക്ക് ഫൗണ്ടന്‍ കലായികര്‍ മസ്ജിദില്‍ നടക്കും.

മുഹമ്മദ് സഖാഫി ത്വാഖാ നേതൃത്വം നല്‍കും മുഹിമ്മാത്ത് മുംബൈ ഓര്‍ഗനൈസേര്‍ അലികുഞ്ഞി മദനി അനുസ്മരണ പ്രഭാഷണം നടത്തും നിയാസ് ഹബീബി ഷൗക്കത്ത് അംജദി ഹസ്സന്‍ അംജദി  ഇര്‍ഫാന്‍ കാമിലി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply