Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , » ജല്‍സത്തുല്‍ ഖാദിരിയ്യും ആണ്ട് നേര്‍ച്ചയും ചൊവ്വാഴ്ച

ജല്‍സത്തുല്‍ ഖാദിരിയ്യും ആണ്ട് നേര്‍ച്ചയും ചൊവ്വാഴ്ച

Written By Muhimmath News on Sunday, 6 May 2018 | 12:15


ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസും അബൂബക്കര്‍ അസ്സഖാഫ് തങ്ങളുടെ ആണ്ട് നേര്‍ച്ചയും ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം ഖലീല്‍ സ്വലാഹില്‍ നടക്കും. 

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം ഖാദിരിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കും. ബഷീര്‍ നഈമി കുണ്ടാര്‍ പ്രഭാഷണം നടത്തും. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved