Latest News :
Home » , » അസ്മാഹുല്‍ ഹുസ്‌ന മജ്‌ലിസിന് തുടക്കമായി

അസ്മാഹുല്‍ ഹുസ്‌ന മജ്‌ലിസിന് തുടക്കമായി

Written By Muhimmath News on Monday, 7 May 2018 | 11:46
























പട്‌ള : ത്വാഹാനഗര്‍ ഹദ്ദാദ് ജുമാ മസ്ജിദില്‍ അസ്മാഹുല്‍ ഹുസ്‌ന ആത്മീയ മജ്‌ലിസിന്റെ ഉല്‍ഘാടനം സയ്യിദ് യാസീന്‍ തങ്ങള്‍ കല്ലക്കട്ട നിര്‍വഹിച്ചു. പരിപാടിയില്‍ അലി സഅദി പാത്തൂര്‍,അബൂബക്കര്‍ മദനി,ഇബ്രാഹീം സഅദി, അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് മൂല, സിഎം ഇബ്രാഹീം, പി.എസ് ഇസ്മാഈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved