Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ബോവിക്കാനം: ഹൃദയത്തില്‍ ഈമാനില്ലാത്തവര്‍ക്ക് പ്രവാചകരെ സ്‌നേഹിക്കാനോ, യഥാര്‍ത്ഥ വിശ്വാസിയായ് ജീവിക്കാനോ കഴിയില്ലെന്ന് സയ്യിദ് ഹസ്ബുളളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം പറഞ്ഞു.

മനസ്സ് എപ്പോഴും നന്മയാണ് ആഗ്രഹിക്കേണ്ടതെന്നും അഹങ്കാരം, അസൂയ, കുശുമ്പ്, പക തുടങ്ങിയ ആന്തരീക രോഗങ്ങള്‍ മനസ്സിനെ മലീമസമാക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

ബോവിക്കാനം ആല്‍നടുക്കയില്‍ മാസാന്തം നടക്കുന്ന നൂറാനിയ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹനീഫ് സഖാഫി മൂലടുക്കം  അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി.
ഹാരിസ് ഫാളിലി,അബ്ദുല്ല സഖാഫി ആലൂര്‍,അബ്ദുല്ല മാഷ് മാസ്തികുണ്ട്,ആശിഫ് ബെളളിപാടി,ഹനീഫ ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Leave A Reply