Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » » ഭാര്യക്കു നേരെ വധഭീഷണി; ഭര്‍ത്താവിനെതിരെ കേസ്

ഭാര്യക്കു നേരെ വധഭീഷണി; ഭര്‍ത്താവിനെതിരെ കേസ്

Written By Muhimmath News on Friday, 4 May 2018 | 20:01



കാഞ്ഞങ്ങാട്: ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും കത്തികാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ നിഷ(27)യുടെ പരാതിയിലാണ് ഭര്‍ത്താവ് കാലിച്ചാനടുക്കത്തെ കുഞ്ഞികൃഷ്ണ(36)നെതിരെ കേസ്. 

ഭര്‍തൃവീട്ടില്‍ വച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved