Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: ദാറുല്‍ ഇഹ്‌സാന്‍ റമളാന്‍ മുന്നൊരുക്കവും ജലാലിയ വാര്‍ഷികവും മസാന്ത ജല്‍സത്തുല്‍ ബദ്രിയയും വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കും. വടകര മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. 

മഗ് രിബ് നിസ്‌കാരത്തിന് ശേഷം നടക്കുന്ന റമളാന്‍ മുന്നൊരുക്കം സെഷനില്‍  സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ അധ്യക്ഷ വഹിക്കും. സയ്യിദ് സൈനുല്‍  ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ട്പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തും.അബ്ദുല്‍ ബഷീര്‍ സഖാഫി കൊല്ല്യം പ്രഭാഷണം നടത്തും. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, എ.കെ സഖാഫി കന്യാന,സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍, അലവി ഹനീഫി ബീജ ന്തടുക്ക, പൂത്തപ്പലം അബ്ദു റഹ്മാന്‍ സഖാഫി, സിദ്ധീഖ് പൂത്തപ്പലം, റഫീഖ് സഖാഫി ദേലമ്പാടി, ആബിദ് നഈമി ബെളിഞ്ച,നാസര്‍ ബാഅസനി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍,  ,മളി അബ്ദുല്ല ഹാജി, മമ്മുഞ്ഞി ഹാജി മാവിനക്കട്ട, വടകര മുഹമ്മദ് ഹാജി, കെ.എന്‍  ഇബ്രാഹിം, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതം പറയും. ഉമര്‍ അന്നടുക്ക നന്ദി പറയും.ഹമീദ് പരപ്പ  മുഖ്യാഥിതി ആയിരിക്കും.

Leave A Reply