Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























നിലമ്പൂര്‍: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പിലെ അംഗമായ തൃശ്ശൂര്‍ ചാവക്കാട് മന്ദാലാകുന്ന് സ്വദേശി അജ്മല്‍ (19) മുങ്ങി മരിച്ചു.
കാളികാവ് ഉദിരം പൊയിലിലെ പുഴയില്‍ ക്യാമ്പ് അവസാനിച്ച ശേഷം കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കന്യാകുമാരി നൂറുല്‍ ഇസ്ലാം എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. കാളികാവിലെ ഉദരം പൊയിലില്‍ മൂന്ന് ദിവസങ്ങളില്‍ നടന്ന കാമ്പിലെ സജീവ സാന്നിധ്യമായിരുന്നു അജ്മല്‍. പിതാവ് അബൂബക്കര്‍ മലേഷ്യ, മതാവ് ഹസീന, സഹോദരങ്ങള്‍ മുഹമ്മദ് നാസിഫ്, ഹുസ്‌ന, ശുഹൈബ്.

ജനാസ നിസ്‌കാരം മെയ് 14 തിങ്കള്‍ ഉച്ചക്ക് രണ്ട് മണിക്ക് ചാവക്കാട് മന്ദലാംകുന്ന് ജുമാ മസ്ജിദില്‍. അജ്മലിന് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു.

Leave A Reply