Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ബേവിഞ്ചയിലെ പരേതനായ ദഡ്പ്പ അബ്ദുര്‍ റഹ്മാന്‍-ആഇശ ദമ്പതികളുടെ മകന്‍ ജലീലാണ് (45) കുവൈത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ലീവിന് നാട്ടിലെത്തിയ ജലീല്‍ ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്.

ഭാര്യ: ഖദീജ. മക്കള്‍: റുബിന, റന, റിഫാഇ. സഹോദരങ്ങള്‍: ടി.എ മുഹമ്മദ് കുഞ്ഞി, മൊയ്തൂന്‍ കുഞ്ഞി, ഇഖ്ബാല്‍, അഹ് മദ് കുഞ്ഞി, നജീബ്, ബീഫാതിമ, ജമീല. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Leave A Reply