Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റമളാന്‍ പ്രഭാഷണം: മര്‍കസ് സ്വാഗത സംഘം രൂപീകരിച്ചു

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റമളാന്‍ പ്രഭാഷണം: മര്‍കസ് സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Wednesday, 2 May 2018 | 10:53
























ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ഇരുപത്തിരണ്ടാമത് റമളാന്‍ പ്രഭാഷണത്തിന്റെ പ്രചാരണത്തിനായുള്ള മര്‍കസ് തല സ്വാഗത സംഘം രൂപീകരിച്ചു.
 സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് താഹ ബാഫഖി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ഡോ. കരീം വെങ്കിടങ്ങ്, ഹസന്‍ ഹാജി ഫ്‌ലോറ, നെല്ലറ ശംസുദ്ധീന്‍, സമീര്‍ ഹാജി ഫ്‌ലെക്‌സി, ഡോ.മഹ്‌റൂഫ് തലശ്ശേരി, മഹ്മൂദ് ശൈഖ് പാനൂര്‍, മുഹമ്മദലി ഹാജി അല്‍ ഖത്താല്‍ (രക്ഷാധികാരികള്‍) എ കെ അബൂബക്കര്‍ മൗലവി, മുസ്തഫ ദാരിമി വിളയൂര്‍,മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അബൂബക്കര്‍ കേളോത്ത്, കരീം ഹാജി തളങ്കര, സുലൈമാന്‍ കന്മനം (ആസൂത്രണ സമിതി) ഡോ. മുഹമ്മദ് ഖാസിം (ചെയര്‍മാന്‍) ശരീഫ് കാരശ്ശേരി (ജനറല്‍ കണ്‍വീനര്‍) അബ്ദുസ്സലാം കോളിക്കല്‍ (ഫിനാന്‍സ് സെക്രട്ടറി) സലാം മാസ്റ്റര്‍ കാഞ്ഞിരോട്, മുഹമ്മദ് ഫസല്‍ മട്ടന്നൂര്‍, മഹ്മൂദ് ഹാജി അണ്ടോണ, ഹംസക്കോയ ഹാജി പാലത്തിങ്ങല്‍, സൈനുദ്ധീന്‍ വിളയില്‍ (വൈസ് ചെയര്‍മാന്‍മാര്‍) മുഹമ്മദ് അലി സൈനി സി പി, ശംസുദ്ധീന്‍ പയ്യോളി, യഹ്‌യ സഖാഫി ആലപ്പുഴ, സലിം ആര്‍ ഇ സി, നജീം തിരുവനന്തപുരം (കണ്‍വീനര്‍മാര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. 

ഫിനാന്‍സ് , പ്രോഗ്രാം, ലീഗല്‍ & പബ്ലിക് റിലേഷന്‍, ഫെസിലിറ്റി & ഫങ്ക്ഷണല്‍ സപ്പോര്‍ട്ട്, റിഫ്രഷ്‌മെന്റ്, ഓഫീസ് അഡ്മിന്‍സ്, പബ്ലിസിറ്റി & മീഡിയ, സോഷ്യല്‍ മീഡിയ, ഗതാഗതം, സപ്ലിമെന്റ്, പരസ്യം, ക്ഷണം, ഐ ടി സപ്പോര്‍ട്ട്, സഫ്‌വാ & ഹാദിയ വാളന്റിയേഴ്‌സ് തുടങ്ങി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സബ് കമ്മിറ്റി ഭാരവാഹികളായി ജമാല്‍ ഹാജി ചങ്ങരോത്ത്, നസീര്‍ വാടാനപ്പള്ളി, നിയാസ് ചൊക്ലി, നജ്മുദ്ദീന്‍ പുതിയങ്ങാടി, നിസാമുദ്ധീന്‍ നൂറാനി, ഉസ്മാന്‍ കക്കാട്, നൗഷാദ് തെന്നല, മുഹമ്മദ് അലി പരപ്പന്‍പൊയില്‍, ഇസ്മായില്‍ കക്കാട്, ഷഫീഖ് ഇടപ്പള്ളി, അബ്ദുല്‍ ജലീല്‍ വാണിയന്നൂര്‍, ദുല്‍ഫുഖാര്‍ സഖാഫി അണ്ടോണ,അഷ്‌റഫ് പാലക്കോട്, അബ്ദുല്‍ ജലീല്‍ നിസാമി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ആസിഫ് മൗലവി പുതിയങ്ങാടി, ഷാഫി മാട്ടൂല്‍,അബ്ദുല്‍ അഹദ് ആലപ്പുഴ, ഹുസ്‌നുല്‍ മുബാറക് എന്നിവരെയും തെരഞ്ഞെടുത്തു. മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. നൗഷാദ് സഖാഫി മുണ്ടക്കുറ്റി, മുഹമ്മദ് പുല്ലാളൂര്‍, സൈദ് സഖാഫി വെണ്ണക്കോട്, ഉബൈദ് സഖാഫി, ഹാറൂണ്‍ റഷീദ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved