Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി; മൂന്ന് സ്ത്രീകള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി; മൂന്ന് സ്ത്രീകള്‍ പിടിയില്‍

Written By Muhimmath News on Tuesday, 1 May 2018 | 20:37


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 72 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. യുഎഇ, ഒമാന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് സ്ത്രീകളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved