Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: മാഹിയില്‍ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ എന്ത്​ നടപടി സ്വീകരിച്ചുവെന്ന്​ മുഖ്യമ​ന്ത്രിയോട്​ ഗവര്‍ണര്‍ ആരാഞ്ഞു.


തിങ്കളാഴ്ച രാത്രി അരമണിക്കൂര്‍ ഇടവേളയില്‍ മാഹിയില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വീടുകളും പോലീസിന്റേത് ഉള്‍പ്പെടെ വാഹനങ്ങളും തകര്‍ത്തിരുന്നു. അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയത്.

Leave A Reply