Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page






















പയോട്ട: പയോട്ട മഹല്ല് കമ്മിറ്റി സെക്രട്ടറിയും സുന്നി സംഘടനാ സ്ഥാപന സഹകാരിയുമായ ഹാഷിം പയോട്ടക്ക് നേരെ കല്ലക്കട്ടയിൽ   നടന്ന സംഘപരിവാർ അക്രമത്തിൽ കേരള മുസ്ലിം ജമഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പയോട്ട യൂണിറ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുന്നി സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. പി എ അബ്ദുല്ല, പിബി മുഹമ്മദ്, സി എം സഖാഫി, കരീം പി കെ, യൂനുസ് കെ കെ തുടങ്ങിയവർ സംബന്ധിച്ചു.
Leave A Reply