Latest News :
Home » , , , » കാന്തപുരത്തിന്റെ റംസാന്‍ പ്രഭാഷണം അബുദാബിയില്‍

കാന്തപുരത്തിന്റെ റംസാന്‍ പ്രഭാഷണം അബുദാബിയില്‍

Written By Muhimmath News on Wednesday, 30 May 2018 | 17:37


അബുദാബി:  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ റംസാന്‍ പ്രഭാഷണം ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം അബുദാബി എയര്‍ പോര്‍ട്ട് റോഡിലെ ദാഇറത്തുല്‍മിയ ശൈഖ് സായിദ് വലിയ പള്ളിയില്‍ നടക്കും.

ദാഇറത്തുല്‍മിയ വലിയ പള്ളിയിലെ കാന്തപുരത്തിന്റെ റംസാന്‍ പ്രഭാഷണത്തിന് ആയിരങ്ങളാണ് പങ്കെടുക്കുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved