Latest News :
Home » , , » നജ്മുല്‍ ഹുദാ മദ്‌റസയില്‍ ജല്‍സത്തുല്‍ വിദാ സംഘടിപ്പിച്ചു

നജ്മുല്‍ ഹുദാ മദ്‌റസയില്‍ ജല്‍സത്തുല്‍ വിദാ സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 10 May 2018 | 10:11


കുമ്പള: നജ്മുല്‍ ഹുദാ മദ്‌റസയില്‍ ജല്‍സത്തുല്‍ വിദാ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സി.കെ .മുസ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് എം.എ. ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ഖതീബ് ഹസൈനാര്‍ മിസ്ബാഹി ഉദ്ഘാടനം ചെയിതു. 

ഖലീല്‍ സഅദി ആശംസാ പ്രസംഗം നടത്തി. കരീം ജൗഹരി സ്വാഗതവും അസ്ലഹ് നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved