Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരികെ ഒരു മണ്ഡലത്തിലെ കൂടി വോട്ടിംഗ് മാറ്റിവെച്ചു. പതിനായിരത്തോളം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറയില്‍ കാര്‍ഡ് കണ്ടെടുത്ത ആര്‍ ആര്‍ നഗറിലെ പോളിംഗാണ് മാറ്റിയത്. ഇവിടെ മെയ് 28ന് പോളിംഗ് നടക്കും. വോട്ടെണ്ണല്‍ മേയ് 31ന്.

ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം വന്‍തോതില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. പതിനായിരം വ്യാജ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയുടെ ഫഌറ്റിലാണ് റെയ്ഡ് നടന്നത്. സ്റ്റീലിന്റെ പെട്ടിയീല്‍ സൂക്ഷിച്ച നിലയിലായിരുന്നു വോട്ടര്‍ ഐഡികള്‍.

Leave A Reply