Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ബംഗളൂരു: കര്‍ണാടക നിയമാസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് മുന്‍നിര ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യ ടുഡേ തുടങ്ങിയ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചു. അതേ സമയം, റിപബ്ലിക് ടി.വി, ന്യൂസ് എക്‌സ് തുടങ്ങിയവര്‍ ബി.ജെ.പിയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്.


പ്രധാന എക്‌സിറ്റ് ഫലങ്ങള്‍:

ആജ്തക്

കോണ്‍ഗ്രസ്: 106- 118
ബി.ജെ.പി: 72- 76
ജെ.ഡി.എസ്: 25- 30

സുവര്‍ണ

കോണ്‍ഗ്രസ്: 106- 118
ബി.ജെ.പി: 79- 92
ജെ.ഡി.എസ്: 22- 30

ഇന്ത്യാ ടുഡേ

കോണ്‍ഗ്രസ്: 106 -118
ബി.ജെ.പി: 79- 92
ജെ.ഡി.എസ്: 22- 30

ടൈംസ് നൗ

കോണ്‍ഗ്രസ്: 90- 103
ബി.ജെ.പി: 80- 93
ജെ.ഡി.എസ്: 31- 39

എ.ബി.പി

ബി.ജെ.പി: 97- 106
കോണ്‍ഗ്രസ്: 87- 95
ജെ.ഡി.എസ്: 21- 30

ന്യൂസ് എക്‌സ്

ബി.ജെ.പി: 102- 106
കോണ്‍ഗ്രസ്: 72- 75
ജെ.ഡി.എസ്: 35- 38

ന്യൂസ് നാഷന്‍

ബി.ജെ.പി: 105- 109
കോണ്‍ഗ്രസ് 71- 75
ജെ.ഡി.എസ്: 36- 40

ദുഗ്വിജയ് ന്യൂസ്

ബി.ജെ.പി: 103- 107
കോണ്‍ഗ്രസ് 76- 80
ജെ.ഡി.എസ് 31- 35

റിപബ്ലിക് ടി.വി

ബി.ജെ.പി: 95 -114
കോണ്‍ഗ്രസ്: 73- 82.
ജെ.ഡി.എസ്: 32- 43

Leave A Reply