Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ന്യൂദല്‍ഹി: കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടങ്ങി. രാവിലെ പത്തരയോടെയാണ് യെദ്യൂരപ്പയേയും ഗവര്‍ണറേയും കക്ഷി ചേര്‍ത്ത കേസിലെ തുടര്‍വാദം ആരംഭിച്ചത്.


ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെന്ന് കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമര്‍പ്പിക്കും. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും പരിശോധിക്കും. ബി.ജെ.പിയെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ പേരും വിവരങ്ങളും വ്യക്തമാക്കും.

ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോതകി വാദിച്ചു. 15 കോണ്‍ഗ്രസ്ദള്‍ എം.എല്‍.എമാര്‍ പിന്തുണക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍, 117 എം.എല്‍.എമാര്‍ തങ്ങളോടൊപ്പം തന്നെയുണ്ടെന്ന് കോണ്‍ഗ്രസ്‌ജെ.ഡി.എസ് നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും പി.ചിദംബരവും കോടതിയിലെത്തിയിട്ടുണ്ട്.

Leave A Reply